മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുല Edit
    ഒരു ഞെട്ടില്‍ ഒരുമിച്ചുനില്‍ക്കുന്ന പൂക്കളുടേയോ കായ്കളുടേയോ കൂട്ടം, വാഴക്കുല
    a bunch, of flowers, fruits etc, a bunch of plantain fruit


കുല Edit
    ചെറിയ ദന്തി.


കുല Edit
    വളയുക, വിറയ്ക്കുക,


കുല Edit
    മനയോല.


കുല Edit
    പ്രധാനപ്പെട്ട.


കുല Edit
    കൊല.


Entries from Datuk Database

കുല1(-):: "കുലയുക" എന്നതിന്‍റെ ധാതുരൂപം.
കുല2(-):: "കുലയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
കുല3(നാമം):: ഒരുഞെട്ടില്‍ (ചെടി, വള്ളി, വൃക്ഷം എന്നിവയുടെ) ഒരുമിച്ചുനില്‍ക്കുന്ന പൂക്കളുടെയോ കായ്കളുടെയോ കൂട്ടം
കുല3(നാമം):: വാഴക്കുല (പ്ര.) കുലയില്‍ കുത്തുക = നാശംവരുത്താന്‍ ശ്രമിക്കുക, കുടുംബം നശിപ്പിക്കുക. കുലയില്‍കുരുട്ട്, കുലയില്‍പ്പേട് = കൂട്ടത്തില്‍ ചെറുത്, കൂട്ടത്തില്‍ മോശമായത്
കുല3(നാമം):: ഞാണിന്‍റെ കുടുക്ക്, ഞാണ്‍ ഉറച്ചിരിക്കുന്നതിനു വില്ലിലുള്ള കുത
കുല3(നാമം):: വില്‍ഞാണ്‍
കുല4(നാമം):: മനയോല
കുല4(സംഗീ.):: മിശ്രജാതിരൂപതാളങ്ങളില്‍ ഒരിനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bimonthly, അജാനേയ, ആഖനികന്‍, യാഗശാല, മലയാചലം


75411 Malayalam words
94618 English words
Hosted on DigitalOcean