കുരല് Edit
ശബ്ദം, കതിര്
sound, tender shoot
കുരല് Edit
തലമുടി ചുരിള്, കുറുനര.
കുരല് Edit
തലമുടിച്ചുരുള്.
Entries from Datuk Database
കുരല്1(നാമം):: ശബ്ദം (പ.മ)
കുരല്1(നാമം):: കഴുത്ത്, തൊണ്ട
കുരല്1(നാമം):: തെങ്ങിന്റെയും മറ്റും ഓലകള്‍ പുറപ്പെടുന്ന ഭാഗം, മണ്ട
കുരല്2(നാമം):: കതിര്
കുരല്2(നാമം):: പൂങ്കൊത്ത്, പൂക്കുല
കുരല്2(നാമം):: തിന
കുരല്3(നാമം):: തലമുടിച്ചുരുള്
visit http://olam.in/ for details
Do you have any comments about this word? Use this Section