മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുപ്പി Edit
    സ്ഫടികം കൊണ്ടുണ്ടാക്കിയതും കഴുത്തിടുങ്ങിയതുമായ പാത്രം
    a bottle, crystal glass


Entries from Datuk Database

കുപ്പി(നാമം):: സ്ഫടികംകൊണ്ടോ മണ്ണ് ലോഹം മുതലായവകൊണ്ടോ ഉണ്ടാക്കുന്ന കഴുത്തിടുങ്ങിയതും നീളം കൂടിയതുമായ പാത്രം. ഉദാഃ സ്ഫടികക്കുപ്പി, മഷിക്കുപ്പി
കുപ്പി(നാമം):: കണ്ണാടി. ഉദാഃ കുപ്പിവിളക്ക്, കുപ്പിഭരണി, കുപ്പിവള
കുപ്പി(നാമം):: കാളക്കൊമ്പിന്‍റെ അഗ്രത്തിലും മറ്റും ഭംഗിക്കുവേണ്ടി വയ്ക്കുന്ന പിച്ചളകൊണ്ടുള്ള ഒരു ഉപകരണം, കൊമ്പുകൂട്
കുപ്പി(നാമം):: വീണയുടെ മുറുക്കാണി
കുപ്പി(നാമം):: എണ്ണയോ മണ്ണെണ്ണയോ ഒഴിച്ചുകത്തിക്കുന്ന വിളക്കുകളിലെ ദീപനാളത്തിനുചുറ്റും സ്ഫടികംകൊണ്ടുള്ള ആവരണം, ചിമ്മിണി
കുപ്പി(നാമം):: കുപ്പിയുടെ ആകൃതിയിലുള്ള പൂക്കളോടുകൂടിയ ഒരുചെറുമരം, പാവട്ട. (പ്ര.) കുപ്പിയിലാക്കുക, കുപ്പിയിലിറക്കുക = രക്ഷപ്പെടാന്‍ മാര്‍ഗമില്ലാത്തവിധം കുരുക്കില്‍ ചാടിക്കുക, കബളിപ്പിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ asleep, insane, peculate, resoluble, മൂലലോഹിനി


75411 Malayalam words
94618 English words
Hosted on DigitalOcean