മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുന്തളം Edit
നാമം
    തലമുടി, കലപ്പ
    hair, yoke


കുന്തളം
(പര്യായം) തലമുടി


Entries from Datuk Database

കുന്തളം(നാമം):: തലമുടി, തലമുടിക്കെട്ട്
കുന്തളം(നാമം):: ദക്ഷിണാപഥത്തിലെ ഒരു രാജ്യം, ചാലൂക്യര്‍ ഇവിടെ ഭരിച്ചിരുന്നു
കുന്തളം(നാമം):: പാനപാത്രം
കുന്തളം(നാമം):: കലപ്പ
കുന്തളം(നാമം):: ഇരുവേലി
കുന്തളം(നാമം):: ഒരുതരം ശിരോവസ്ത്രം
കുന്തളം(സംഗീ.):: ഒരു രാഗത്തിന്‍റെ പേര്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ scutcheon, അമരപരിഷ, അപൗരുഷേയ, അക്ഷക്രിയ, അക്ലമം


75411 Malayalam words
94618 English words
Hosted on DigitalOcean