മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുത്തിയിരിക്കുക Edit
    കാലു മടക്കിയിരി്ക്കുക.


Entries from Datuk Database

കുത്തിയിരിക്കുക(ആല.):: ജോലി ഒന്നും ചെയ്യാതെ മടിപിടിച്ചിരിക്കുക (പ്ര.) കുത്തിയിരിക്കാന്‍ സമയമില്ലായ്മ = വലിയ ജോലിത്തിരക്ക്. കുത്തിയിരുന്നുതിന്നാല്‍ കുന്നും കുറഞ്ഞു പോകും. (പഴ.)
കുത്തിയിരിക്കുക(ക്രിയ):: കാലുമടക്കി പാദങ്ങള്‍ നിലത്തൂന്നിയിരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ paradox, argus, അമൃതധാര, ചാക്യാര്‍കൂത്ത്, യശോദം


75411 Malayalam words
94618 English words
Hosted on DigitalOcean