മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുത്തിപ്പറയുക Edit
    വേദന തോന്നുമാറ് സംസാരിക്കുക, കുറ്റപ്പെടുത്തിപ്പറയുക
    use stinging words,, speak reproachfully


Entries from Datuk Database

കുത്തിപ്പറയുക(ക്രിയ):: ശ്രാതാവിന്‍റെ മനസ്സിനു വേദനതോന്നുമാറു സംസാരിക്കുക
കുത്തിപ്പറയുക(ക്രിയ):: പ്രത്യക്ഷമായോ പരോക്ഷമായോ ഒരാളെക്കുറിച്ചു ദൂഷണം പറയുക
കുത്തിപ്പറയുക(ക്രിയ):: ആക്ഷേപസ്വരത്തില്‍ സംസാരിക്കുക
കുത്തിപ്പറയുക(ക്രിയ):: ചൂണ്ടിക്കാണിച്ചു ശകാരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ boundless, ആക്ഷാരിതന്‍, ആകാത്തത്, ചീരവാസസ്സ്, ശ്രദ്ധിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean