കുത്തിക്കുറിക്കുക Edit
അശ്രദ്ധമായി എഴുതുക
scribble
Entries from Datuk Database
കുത്തിക്കുറിക്കുക(ക്രിയ):: വേണ്ടത്രശ്രദ്ധയില്ലാതെ എഴുതുക, അക്ഷരവ്യക്തിയില്ലാതെ വെട്ടും തിരുത്തുകളുമായി തിടുക്കത്തില്‍ എഴുതുക
കുത്തിക്കുറിക്കുക(ക്രിയ):: എഴുതുക (വിനയം ദ്യോതിപ്പിക്കുന്ന ഒരു പ്രയോഗം)
visit http://olam.in/ for details
Do you have any comments about this word? Use this Section