മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുണ്ടന്‍ Edit
    താഴ്ചയുള്ള, അടിമ
    deep, slave


കുണ്ടന്‍ Edit [പുല്ലിംഗം]
    സ്വവര്‍ഗ്ഗരതിയില്‍ തത്പര്യമുള്ളവന്‍
    gay


Entries from Datuk Database

കുണ്ടന്‍1(നാമം):: അടിമ
കുണ്ടന്‍1(നാമം):: ദുര്‍ബലനും സമര്‍ഥനുമായ പണിക്കാരന്‍
കുണ്ടന്‍1(നാമം):: മുടന്തന്‍, അംഗഭംഗമുള്ളവന്‍
കുണ്ടന്‍1(നാമം):: ഒരു പുരുഷനാമം
കുണ്ടന്‍1(നാമം):: കുറവന്‍ (സ്‌ത്രീ.) കുണ്ടത്തി, കുണ്ടോത്തി. കുണ്ടക്കുറവന്‍ = കുറവരില്‍ ഒരു പ്രത്യേക വര്‍ഗം
കുണ്ടന്‍1(നാമം):: പുലയരില്‍ ഒരു വിഭാഗം
കുണ്ടന്‍1(നാമം):: കുട്ടി, ചെറുക്കന്‍
കുണ്ടന്‍2(നാമം):: കുണ്ഡന്‍
കുണ്ടന്‍2(നാമം):: സ്വഭാവഗുണമില്ലാത്തവന്‍, നിന്ദ്യന്‍
കുണ്ടന്‍2(നാമം):: പുരുഷന്‍ സ്വവര്‍ഗസംഭോഗത്തിനുപയോഗിക്കുന്ന ബാലന്‍
കുണ്ടന്‍2(നാമം):: മൂരിക്കുട്ടന്‍, കാളക്കുട്ടി (പ്ര.) കുണ്ടനാടുക, കുണ്ടാടുക = കീഴ്ത്തരം വേല, നീചമായ പ്രവൃത്തി, മോശപ്പെട്ട പണി
കുണ്ടന്‍1(വിശേഷണം):: ആസമുള്ള, താഴ്ചയുള്ള
കുണ്ടന്‍1(വിശേഷണം):: താണ, കുഴിഞ്ഞ, കുടുവനായ
കുണ്ടന്‍1(വിശേഷണം):: കുണ്ടുള്ള, ഇടുങ്ങിയ, ദുര്‍ഘടമായ, കുണ്ടും കുഴിയും നിറഞ്ഞ. ഉദാഃ കൂന്റന്‍ മ്രി, കുണ്ടന്‍ അഴി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ hierarchy, lawn, misbehave, പ്ലൂതഗതി, വ്യാളമൃഗം


75411 Malayalam words
94618 English words
Hosted on DigitalOcean