കുഠാരം Edit
നാമം (ഏകവചനം)
മഴു, കോടാലി.
Axe, Pick axe.
Base: Sanskrit
Entries from Datuk Database
കുഠാരം(നാമം):: മഴു, കോടാലി, കൈക്കോടാലി
കുഠാരം(നാമം):: കട്ടാരി, മൂര്‍ച്ചയുള്ള ഏതെങ്കിലും ആയുധം
കുഠാരം(നാമം):: (ആല) നാശഹേതു
കുഠാരം(നാമം):: (മണ്ണൂകിളയ്ക്കുന്ന) ഒരിനം മണ്‍വെട്ടി
കുഠാരം(നാമം):: ഒരു വൃക്ഷം
visit http://olam.in/ for details
Do you have any comments about this word? Use this Section