മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുട്ടം Edit
    കായല്‍, ബഹളം
    lake, agitation


കുട്ടം Edit
    കുട്ടനാട്, കൊടുമ്തമിള്‍നാടുകളില്‍ ഒന്ന്.


കുട്ടം Edit
    കുഷ്ഠം എന്നതിന്‍െറ തത്ഭവം.


Entries from Datuk Database

കുട്ടം1(നാമം):: ഗുണകം
കുട്ടം2(നാമം):: കായല്‍
കുട്ടം2(നാമം):: താഴ്ച
കുട്ടം2(നാമം):: വലയുടെ ഉള്‍ഭാഗം
കുട്ടം2(നാമം):: കുട്ടനാട്
കുട്ടം3(നാമം):: വീടുകളുടെ കൂട്ടം
കുട്ടം3(നാമം):: ബഹളം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ couch, far and near, അമ്പാപ്പാട്ട്, അമരതരു, യമകം


75411 Malayalam words
94618 English words
Hosted on DigitalOcean