മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുട്ട Edit
    ഈറ്റ, ചൂരല്‍ തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന ഒരു പാത്രം, പെണ്‍പന്നി
    a small basket, sow


കുട്ട Edit
    പൊടിക്കുന്ന, ഛേദിക്കുന്ന.


കുട്ട് Edit
    കൊട്ട്, കിഴുക്ക്.


Entries from Datuk Database

കുട്ട1(നാമം):: ഈറ്റ ചൂരല്‍ തുടങ്ങിയവയുടെ പൊളികൊണ്ടുണ്ടാക്കുന്ന അര്‍ധഗോളാകൃതിയിലുള്ള ഒരു പാത്രം
കുട്ട2(നാമം):: പെണ്‍പന്നി
കുട്ട2(നാമം):: കുറുക്കന്‍
കുട്ട2(നാമം):: മുട്ടി, മുരടുള്ള തടി
കുട്ട2(നാമം):: നീര്‍പ്പാമ്പ്
കുട്ട2(നാമം):: വസ്ത്രം
കുട്ട2(നാമം):: അളവ്
കുട്ട2(നാമം):: കുളം
കുട്ട3(നാമം):: പൊക്കക്കുറവ്
കുട്ട3(വിശേഷണം):: നീളംകുറഞ്ഞ
കുട്ട3(വിശേഷണം):: ഹ്രസ്വമായ
കുട്ട4(വിശേഷണം):: (സമാസത്തില്‍ പദാന്ത്യമായി വരുമ്പോള്‍) പൊട്ടിക്കുന്ന, ഛേദിക്കുന്ന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ all round, innovative, periscope, throng, അനുച്ചാരകന്‍


75411 Malayalam words
94618 English words
Hosted on DigitalOcean