കിരാതന് Edit
വേടന്, മലവാസി
a hunter, forest dweller
കിരാതൻ
(പര്യായം) കാട്ടാളന്
Entries from Datuk Database
കിരാതന്(നാമം):: വനങ്ങളിലും പര്‍വതങ്ങളിലും വസിക്കുന്ന അപരിഷ്കൃത വര്‍ഗത്തില്‍പ്പെട്ടവന്‍ കിരാതദേശക്കാരന്
കിരാതന്(നാമം):: കിരാതവേഷധാരിയായ ശിവന്. (സ്ത്രീ.) കിരാതി
visit http://olam.in/ for details
Do you have any comments about this word? Use this Section