മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കിണ്വം Edit
    കരുമ്പിന്‍നീരും മറ്റും പുളുപ്പിച്ച് മദ്യമാക്കുന്നതിനുള്ള ഒരിനം മരുന്ന്
    a ferment, a kind of liquor


Entries from Datuk Database

കിണ്വം(നാമം):: പുളിപ്പിക്കാനുള്ള വസ്തു കരുമ്പിന്‍ നീരും മറ്റും പുളിപ്പിച്ച് മദ്യമാക്കുന്നതിനുള്ള ഒരുതരം മരുന്ന് അല്ലെങ്കില്‍ ബീജം, കള്ളുറല്‍, മട്ട്
കിണ്വം(നാമം):: വറുത്ത എള്ളും യവവും പൊടിച്ച് തൈര്‍ ചേര്‍ത്തുണ്ടാക്കുന്ന മദ്യം
കിണ്വം(നാമം):: മദ്യപന്മാരുടെ നഗ്നനൃത്തം, കൂക്കിവിളി
കിണ്വം(നാമം):: പാപം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ anti, അയാനയം, അഭിഗമിക്കുക, പേവഴി, തരസാനം


75411 Malayalam words
94618 English words
Hosted on DigitalOcean