മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കിടാവ് Edit
    മൃഗങ്ങളുടെ കുഞ്ഞ്, ശിശു, കുട്ടി
    young one of animal, baby, child


കിടാവ്
(പര്യായം) കുട്ടി


Entries from Datuk Database

കിടാവ്(നാമം):: പശു എരുമ മാന്‍ മുതലായ മൃഗങ്ങളുടെയും പക്ഷികളുടെയും കുഞ്ഞ്
കിടാവ്(നാമം):: കുട്ടി, ശിശു
കിടാവ്(നാമം):: പ്രായം കുറഞ്ഞത്, ഇളയത്, മൃദുവായത്
കിടാവ്(നാമം):: പോത്ത്
കിടാവ്(നാമം):: ഒരു സ്ഥാനപ്പേര്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വ്യാപക, മങ്കലന്‍, അങ്ങിനെ, തവിട്ട്, സഹവാസം


75411 Malayalam words
94618 English words
Hosted on DigitalOcean