കിടക്കുക Edit
ശയിക്കുക, അവശേഷിക്കുക
to lie, to remain
Entries from Datuk Database
കിടക്കുക(ക്രിയ):: വിശ്രമിക്കുന്നതിനോ ഉറങ്ങുന്നതിനോവേണ്ടി തറയിലോ കട്ടിലിലോ മറ്റോ നെടുനീളത്തില്‍ ശരീരത്തെ വയ്ക്കുക, ശയിക്കുക
കിടക്കുക(ക്രിയ):: അവശേഷിക്കുക
കിടക്കുക(ക്രിയ):: ജീവിക്കുക, അധിവസിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section