കാവിമണ്ണ് Edit
ഒരു തരം ചുമന്ന മണ്ണ്.
Entries from Datuk Database
കാവിമണ്ണ്(നാമം):: പര്‍വതത്തില്‍നിന്നുണ്ടാകുന്ന ധാതുക്കളില്‍ ഒന്ന് (ചുവപ്പുകലര്‍ന്ന മഞ്ഞനിറമുള്ളതു സുവര്‍ണഗൈരികമെന്നും ചെമ്പിന്‍റെ നിറമുള്ളതു പാഷാണഗൈരികമെന്നും രണ്ടുതരം. ഔഷധത്തിനും വസ്ത്രത്തിനു നിറംവരുത്തുന്നതിനും ഉപയോഗിക്കാറുണ്ട്)
visit http://olam.in/ for details
Do you have any comments about this word? Use this Section