കാളവണ്ടി Edit
നാമം
കാള വലിക്കുന്ന വണ്ടി ((ഒറ്റക്കാളവണ്ടി, ഇരട്ടക്കാളവണ്ടി എന്നു രണ്ടിനം.)
bullock cart
More details: ഭാരം കയറ്റുന്ന വണ്ടിക്ക് ചക്കടാവണ്ടിയെന്നും യാത്രയ്ക്കുപയോഗിക്കുന്നതിനു വില്ലുവണ്ടിയെന്നും പേര്
Entries from Datuk Database
കാളവണ്ടി(നാമം):: കാളവലിക്കുന്ന വണ്ടി (ഒറ്റക്കാളവണ്ടി, ഇരട്ടക്കാളവണ്ടി എന്നു രണ്ടിനം. ഭാരം കയറ്റുന്ന വണ്ടിക്ക് ചക്കടാവണ്ടിയെന്നും യാത്രയ്ക്കുപയോഗിക്കുന്നതിനു വില്ലുവണ്ടിയെന്നും പേര്)
visit http://olam.in/ for details
Do you have any comments about this word? Use this Section