കാളം Edit
കറുപ്പുനിറം, കാഹളം
black colour, trumpet
കാളം Edit
ശൂലം.
Entries from Datuk Database
കാളം2(നാ. ജ്യോ.):: ഒരു മുഹൂര്‍ത്തദോഷം
കാളം1(നാമം):: കറുപ്പുനിറം, കടും നീലം
കാളം1(നാമം):: കണ്ണിന്‍റെ കൃഷ്ണമണി
കാളം1(നാമം):: ഒരിനം സര്‍പ്പം, കാളസര്‍പ്പം
കാളം1(നാമം):: വിഷം
കാളം1(നാമം):: മേഘം
കാളം1(നാമം):: കുയില്‍
കാളം1(നാമം):: ചെഞ്ചല്യം
കാളം1(നാമം):: ചുവന്നകൊടുവേലി
കാളം1(നാമം):: പൊന്നാവീരം
കാളം1(നാമം):: പനച്ചി
കാളം1(നാമം):: കാരകില്‍
കാളം1(നാമം):: കാഞ്ഞിരം
കാളം1(നാമം):: അമരി
കാളം1(നാമം):: ഇരുമ്പ്
കാളം1(നാമം):: സൗവീരാഞ്ജനം
കാളം1(നാമം):: തക്കോലം
കാളം1(നാമം):: പീതചന്ദനം
കാളം1(നാമം):: ഒരു പര്‍വതം
കാളം3(നാമം):: കാഹളം
കാളം4(നാമം):: ശൂലം
കാളം4(നാമം):: കഴു
കാളം4(നാമം):: മുതലയെയും മറ്റും പിടിക്കുന്നതിനുള്ള വലിയ ചൂണ്ട
visit http://olam.in/ for details
Do you have any comments about this word? Use this Section