കാലന്‍ Edit
നാമം (ഏകവചനം)
മരണദേവന്‍, യമന്‍.
God of death, Yama.
Base: Sanskrit
More details: ലോകത്തിലുള്ള സകല ജഡപദാർത്ഥങ്ങളേയും ജീവാത്മാക്കളേയും എണ്ണി കണക്കാക്കുന്നവൻ എന്നർത്ഥം.
കാലന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
കാലോടുകൂടിയവന്‍.
കാലന്‍ Edit
നാമം (ഏകവചനം)
സൂര്യന്‍.
Sun.
Base: Sanskrit
Entries from Datuk Database
കാലന്‍1(നാമം):: മരണദേവത
കാലന്‍1(നാമം):: യമന്‍
കാലന്‍1(നാമം):: കാലം മൂര്‍ത്തീകരിച്ചത്
കാലന്‍2(നാമം):: കാലോടുകൂടിയവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section