മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാര്‍ക്കിക്കുക Edit
    തൊണ്ടയില്‍ തടഞ്ഞ കഫമോ മറ്റോ പുറത്തുകളയാനായി ശബ്ദത്തോടെ, നീട്ടിത്തുപ്പുക
    force up the phlegm, spit


Entries from Datuk Database

കാര്‍ക്കിക്കുക(ക്രിയ):: തൊണ്ടയില്‍ തടഞ്ഞ കഫമോ മറ്റെന്തെങ്കിലുമോ പുറത്തുകളയാനായി ശബ്ദത്തോടെ ശ്വാസവേഗം വരുത്തുക (പ്ര.) കാര്‍ക്കിച്ചുതുപ്പുക = പുച്ഛം, നീരസം, പരിഹാസം എന്നിവ പ്രകടിപ്പിക്കാനായി ശബ്ദത്തോടുകൂടി നീട്ടിത്തുപ്പുക
കാര്‍ക്കിക്കുക(ക്രിയ):: ഛര്‍ദിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അലജി, മുഷ്ക്കര, മുണ്ടകന്‍, പഞ്ചമി, പതിറ്റുപ്പത്ത്


75411 Malayalam words
94618 English words
Hosted on DigitalOcean