കാരം Edit
ക്ഷാരവസ്തു, അക്ഷരത്തെ കുറിക്കുന്ന വാക്ക്, സ്വര്‍ണ്ണം, ആലിപ്പഴം
anyone of the, caustic salts, suffix denoting a letter, gold, hail stone
Entries from Datuk Database
കാരം1(നാമം):: പൊന്‍കാരം
കാരം1(നാമം):: തുവര്‍ച്ചിലക്കാരം
കാരം1(നാമം):: പടിക്കാരം
കാരം1(നാമം):: പപ്പടക്കാരം
കാരം1(നാമം):: ചാരം
കാരം1(നാമം):: എരിവ്
കാരം2(നാമം):: അക്ഷരത്തെ കുറിക്കുന്ന വാക്ക്. ഉദാ: അകാരം = അ എന്ന അക്ഷരം
കാരം3(നാമം):: സ്വര്‍ണം
കാരം4(നാമം):: ആലിപ്പഴം (കാരക്ക)
visit http://olam.in/ for details
Do you have any comments about this word? Use this Section