മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാമ്യം Edit
    ആഗ്രഹിക്കത്തക്കത്, ഏതെങ്കിലും ഫലത്തെ ഉദ്ദേശിച്ച് അനുഷ്ഠിക്കുന്ന കര്‍മ്മം
    that, which is to be desired, a ceremony for achieving a desire


Entries from Datuk Database

കാമ്യം(നാമം):: കാമിക്കത്തക്കത്, ആഗ്രഹിക്കത്തക്ക കാര്യം
കാമ്യം(നാമം):: പുത്രപ്രാപ്തി, രോഗമുക്തി തുടങ്ങിയ ഏതെങ്കിലും ഫലത്തെ ഉദ്ദേശിച്ച് അനുഷ്ഠിക്കുന്ന കര്‍മം, കാമ്യകര്‍മം
കാമ്യം(നാമം):: മൂന്നുതരം ശ്രാദ്ധങ്ങളില്‍ ഒന്ന്
കാമ്യം(നാമം):: വേങ്ങ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bongo, അന്നസത്രം, യൗവതേയന്‍, വക്കാണം, ഉള്ള


75411 Malayalam words
94618 English words
Hosted on DigitalOcean