കാമുകി Edit
കാമാവേശമുള്ളവള്, കാമിക്കുന്നവള്‍
lustful woman, lady love
Entries from Datuk Database
കാമുകി(നാമം):: കാമാവേശമുള്ളവള്, സംഭോഗേച്ഛയോടെ പുരുഷനെ സ്നേഹിക്കുന്നവള്‍, പ്രമമുള്ളവള്
കാമുകി(നാമം):: പ്രിയ, ഭാര്യ
കാമുകി(നാമം):: നീര്‍ക്കോഴി
കാമുകി(നാമം):: വെള്ളില്‍പ്പക്ഷി
visit http://olam.in/ for details
Do you have any comments about this word? Use this Section