കാപ്പി Edit
കാപ്പിച്ചെടി, കാപ്പിക്കുരു
coffee plant, coffee berry
കാപ്പി Edit
പകര്‍പ്പ്.
Entries from Datuk Database
കാപ്പി1(നാമം):: റുബിയേസി കുലത്തില്‍പ്പെട്ടതും കാപ്പിക്കുരു ഉത്പാദിപ്പിക്കുന്നതുമായ ഒരിനം ചെടി (ആഫ്രിക്കയിലും അറേബ്യയിലും ആദ്യമായി കൃഷിചെയ്യപ്പെട്ട ഈ ചെടി ഉഷ്ണമേഖലാരാജ്യങ്ങളില്‍ ഇപ്പോള്‍ സര്‍വസാധാരണമാണ്)
കാപ്പി1(നാമം):: കാപ്പിച്ചെടിയുടെ കുരു. കാപ്പിക്കുരു. അതു വറുത്തുപൊടിച്ച പൊടി കാപ്പിപ്പൊടി, അതുകൊണ്ടുണ്ടാക്കുന്ന പാനീയം
കാപ്പി1(നാമം):: കാപ്പി ഉള്‍പ്പെട്ടവിരുന്ന്, കാപ്പിസല്‍ക്കാരം
visit http://olam.in/ for details
Do you have any comments about this word? Use this Section