കാന്തി Edit
ശോഭ, സൗന്ദര്യം
brilliance, beauty
കാന്തി Edit
നേപാളരാജ്യത്തെ രാജധാനി, കാഷ്.ഠമണ്ഡപം
Entries from Datuk Database
കാന്തി(നാമം):: ശോഭ, തിളക്കം
കാന്തി(നാമം):: സൗന്ദര്യം, ഭംഗി
കാന്തി(നാമം):: ഇച്ഛ, ആഗ്രഹം
കാന്തി(നാമം):: സുന്ദരി, കമനി
കാന്തി(നാമം):: നായികാശ്രിതങ്ങളായ ഇരുപത്തിയെട്ട് അലങ്കാരങ്ങളില്‍ ഒന്ന്
കാന്തി(നാമം):: സ്‌ത്രീകള്‍ക്ക് രത്യാദികളായ ഭാവങ്ങള്‍ ഹേതുവായി ഉണ്ടാകുന്ന പന്ത്രണ്ടുവിധം ഭാവഹാവാദികളായ അനുഭവങ്ങളില്‍ ഒന്ന്
കാന്തി(നാമം):: കാവ്യത്തിന്‍റെ ദശഗുണങ്ങളില്‍ ഒന്നുള്ളത് (ശബ്ദഗുണമെന്നും അര്‍ത്ഥഗുണമെന്നും രണ്ടുവിധം)
കാന്തി(നാമം):: ശബ്ദങ്ങള്‍ക്കും അര്‍ത്ഥങ്ങള്‍ക്കും കല്‍പിച്ചിട്ടുള്ള ആറുവിധ അലങ്കാരങ്ങളില്‍ ഒന്ന്
കാന്തി(നാമം):: ദുര്‍ഗ
കാന്തി(നാമം):: ഗണപതിയുടെ ഒരു പത്നി
കാന്തി(നാമം):: ചന്ദ്രന്‍റെ കലകളില്‍ ഒന്ന്
കാന്തി(നാമം):: ചന്ദ്രന്‍റെ ഭാര്യ
കാന്തി(നാമം):: ലക്ഷ്മീദേവി
visit http://olam.in/ for details
Do you have any comments about this word? Use this Section