മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാന്ത Edit
    മനോഹരമായ, പ്രിയ
    beautiful, darling


കാന്ത
(പര്യായം) ഭാര്യ


Entries from Datuk Database

കാന്ത2(നാമം):: പ്രിയ, കാമുകി, ഇഷ്ടപ്പെട്ടവള്‍
കാന്ത2(നാമം):: ഭാര്യ, ഇണ
കാന്ത2(നാമം):: സുന്ദരി
കാന്ത2(നാമം):: ഞാഴല്‍
കാന്ത2(നാമം):: പേരേലം
കാന്ത2(നാമം):: അരേണുകം, ഒരു സുഗന്ധദ്രവ്യം
കാന്ത2(നാമം):: ത്രിസന്ധി, ചെമ്പരുത്തിപോലെയുള്ള ഒരുതരം ചെടി
കാന്ത2(നാമം):: പെരുമുത്തങ്ങ
കാന്ത2(നാമം):: ഒരു വൃത്തം
കാന്ത2(നാമം):: ഭൂമി
കാന്ത1(വിശേഷണം):: മനോഹരമായ, മനസ്സിനിണങ്ങിയ, സന്തോഷിപ്പിക്കുന്ന
കാന്ത1(വിശേഷണം):: ഇച്ഛിച്ച, ആഗ്രഹിച്ച
കാന്ത1(വിശേഷണം):: സ്നേഹിച്ച, പ്രീയപ്പെട്ട, ഹൃദ്യമായ
കാന്ത2(സംഗീ.):: ഷഡ്ജസ്വരത്തിലുള്ള 22 ശ്രുതികളില്‍ മൂന്നാമത്തെ ശ്രുതി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ compile, laurel, recompense, takeoff, അകന്പന്‍


75411 Malayalam words
94618 English words
Hosted on DigitalOcean