മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാണുക Edit
    കണ്ണുകൊണ്ട് അറിയുക, നോക്കുക
    to see, to look at


Entries from Datuk Database

കാണുക(ക്രിയ):: കണ്ണുകൊണ്ട് അറിയുക, ദൃഷ്ടിയില്‍പ്പെടുക
കാണുക(ക്രിയ):: നോക്കുക
കാണുക(ക്രിയ):: വായിക്കുക
കാണുക(ക്രിയ):: സന്ദര്‍ശിക്കുക
കാണുക(ക്രിയ):: മറ്റുജ്ഞാനേന്ദ്രിയങ്ങള്‍കൊണ്ടറിയുക
കാണുക(ക്രിയ):: അനുഭവിച്ചറിയുക
കാണുക(ക്രിയ):: ദൃഷ്ടിയില്‍പെട്ടമാതിരിയിലുള്ള അനുഭവം ഉണ്ടാവുക
കാണുക(ക്രിയ):: ഭാവനയില്‍ ചിത്രീകരിക്കുക
കാണുക(ക്രിയ):: തോന്നുക
കാണുക(ക്രിയ):: ബുദ്ധികൊണ്ടറിയുക, ആലോചിച്ചുമനസ്സിലാക്കുക
കാണുക(ക്രിയ):: അറിയ്യാത്തഒന്നിനെ അന്വേഷിച്ചെത്തുക
കാണുക(ക്രിയ):: മതിക്കുക, കണക്കാക്കുക
കാണുക(ക്രിയ):: മനസ്സില്‍ രൂപപ്പെടുത്തുക, ആലോചിച്ചറിയുക
കാണുക(ക്രിയ):: ആലോചിക്കുക, ചിന്തിക്കുക
കാണുക(ക്രിയ):: കരുതിയിരിക്കുക
കാണുക(ക്രിയ):: പരിഗണിക്കുക
കാണുക(ക്രിയ):: വിധിക്കുക, തീരുമാനിക്കുക
കാണുക(ക്രിയ):: സമ്പാദിക്കുക
കാണുക(ക്രിയ):: ഉണ്ടായിരിക്കുക, സ്ഥിതിചെയ്യുക
കാണുക(വ്യാകരണം):: ഒരു അനുപ്രയോഗം. ഉദാ: അങ്ങനെ ചയ്തുകാണണം, ചെയ്തുകാണും, പറഞ്ഞുകാണും. "കാണാത്ത ഉറുമ്പ് കണ്ണിനു നന്ന്" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ യന്ത്രിത, മനുഷ്യോചിത, അലങ്കരിഷ്ണു, ആദിത്യന്‍, പര്‍ണ്ണരുഹ്


75411 Malayalam words
94618 English words
Hosted on DigitalOcean