മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാചം Edit
    കാക്കപ്പൊന്ന്, സ്ഫടികം
    a glittering but worthless object, crystal


Entries from Datuk Database

കാചം(നാമം):: കാക്കപ്പൊന്ന്
കാചം(നാമം):: സ്ഫടികം, സ്ഫടികം ഉണ്ടാക്കുന്ന മണല്‍, കുരുട്ടുകല്ല്
കാചം(നാമം):: കുപ്പി, കല്ലുമണി, കരുവള
കാചം(നാമം):: കാരുപ്പ്
കാചം(നാമം):: സോഡായുടെയോ പൊട്ടാഷിന്‍റെയോ പരല്‍
കാചം(നാമം):: മഴുക്
കാചം(നാമം):: തെക്കിനിയും വടക്കിനിയും കൂടിയ ഗൃഹം
കാചം(നാമം):: സ്വര്‍ണപ്പണിക്കാരന്‍റെ അപഹരണവിദ്യകളില്‍ ഒന്ന്
കാചം(നാമം):: ലെന്‍സ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ conversationalist, nugget, അണയ, അക്ലിക, പരിപൂര്‍ണ്ണദശ


75411 Malayalam words
94618 English words
Hosted on DigitalOcean