മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കവി Edit
നാമം
    കവിതയെഴുതുന്ന ആള്‍, കവിത
    a poet, poem


കവി Edit
നാമം
    വിദ്വാന്‍, ബുദ്ധിമാന്‍, ക്രാന്തദര്‍ശി,ഋഷി, ജ്ഞാനി


കവി Edit
നാമം (ഏകവചനം)
    ഈശ്വരന്‍.
    God.
Base: Sanskrit
More details: അറിയുന്നത് അറിയിക്കുന്നത്.


കവി Edit
നാമം
    കുരങ്ങ്


Entries from Datuk Database

കവി1(-):: "കവിയുക" എന്നതിന്‍റെ ധാതുരൂപം.
കവി2(നാമം):: ചേനയും മറ്റും നടുന്ന തടം മൂടാനായി ഇടുന്ന ഇല
കവി3(നാമം):: കവനം ചെയ്യുന്ന (കവിത എഴുതുന്ന) ആള്‍
കവി3(നാമം):: കാവ്യം, കവിത, ശ്ലോകം. (പ്ര.) കവിവകച്ചല്‍, കവിപാടല്‍ = കാവ്യരചന
കവി3(നാമം):: വിദ്വാന്‍, ബുദ്ധിമാന്‍, ക്രാന്തദര്‍ശി
കവി3(നാമം):: ഋഷി, ജ്ഞാനി
കവി3(നാമം):: ശുക്രമഹര്‍ഷി
കവി3(നാമം):: ഭൃഗുവിന്‍റെ പുത്രന്‍, ശുക്രന്‍റെ അച്ഛന്‍
കവി3(നാമം):: വാല്‍മീകി (മഹര്‍ഷി) ആദികവി
കവി3(നാമം):: ബ്രഹ്മാവ്
കവി3(നാമം):: സൂര്യന്‍
കവി3(നാമം):: പക്ഷി
കവി3(നാമം):: വൈവസ്വതമനുവിന്‍റെ പത്തുപുത്രന്മാരില്‍ ഒരാള്‍
കവി3(നാമം):: താമസമന്വന്തരത്തിലെ സപ്തമഹര്‍ഷികളിലൊരാള്‍
കവി3(നാമം):: പ്രിയവ്രതന് ബര്‍ഹിഷ്മതിയിലുണ്ടായ പുത്രന്മാരില്‍ ഒരാള്‍
കവി3(നാമം):: ഋഷഭന്‍റെ പുത്രന്മാരായ നവയോഗികളില്‍ ഒരാള്‍
കവി3(നാമം):: കടിഞ്ഞാണില്‍ കുതിര കടിച്ചുപിടിക്കുന്ന ലോഹക്കഷണം, കടിയിരുമ്പ്
കവി4(നാമം):: കുരങ്ങ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ scion, അശ്വശാസ്ത്രം, പക്വി, പൂജവെപ്പ്, തുമ്പുകേട്


75411 Malayalam words
94618 English words
Hosted on DigitalOcean