മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കവല Edit
    പല വഴികള്‍ ചേരുന്ന ഇടം
    a junction of roads


കവല Edit
    ദുഃഖം, ഉത്കണ്ഠ
    grief, anxiety


Entries from Datuk Database

കവല1(നാമം):: ദു:ഖം, ഉത്കണ്ഠ, വിചാരം, ഭയം, അമ്പരപ്പ്, പതറല്‍
കവല2(നാമം):: പലവഴികള്‍ ചേരുന്ന ഇടം, വഴികള്‍തമ്മില്‍ പിരിയുന്ന സ്ഥലം
കവല2(നാമം):: കവരം, കവട്ട
കവല2(നാമം):: ഒരുതരം കിഴങ്ങ്, കാട്ടുകാച്ചില്‍. (പ്ര.) കവലപിണങ്ങുക = പരസ്പരം ഭിന്നിക്കുക, ശത്രുതയുണ്ടാക്കുക, മത്സരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ awry, മാദ്ധ്യസ്ഥം, മനസ്താപം, അപദം, അകര്‍ത്തൃക


75411 Malayalam words
94618 English words
Hosted on DigitalOcean