മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കവരം Edit
നാമം
    മരക്കൊമ്പ്, കോപം
    branch of a tree, anger


കവരം Edit
നാമം
    മരത്തിന്‍റെ കൊമ്പ് തായ്ത്തടിയില്‍നിന്നും പിരിയുന്നിടം, കൊമ്പുകളുടെ ഇട, കവട്ട, മരക്കൊമ്പുകളുടെ ചുവട്


കവരം Edit
നാമം
    രണ്ടു ഉത്തരങ്ങള്‍ തമ്മില്‍ചേരുന്ന ഇടം


Entries from Datuk Database

കവരം1(നാമം):: മരത്തിന്‍റെ കൊമ്പ് തായ്ത്തടിയില്‍നിന്നും പിരിയുന്നിടം, കൊമ്പുകളുടെ ഇട, കവട്ട, മരക്കൊമ്പുകളുടെ ചുവട്
കവരം1(നാമം):: ശാഖ, മരക്കൊമ്പ്
കവരം1(നാമം):: രണ്ടായിപ്പിരിഞ്ഞ് കമ്പുപോലുള്ള ഉപകരണം
കവരം1(നാമം):: തൂണിന്‍റെ കപ്പ്
കവരം1(നാമം):: രണ്ടു ഉത്തരങ്ങള്‍ തമ്മില്‍ചേരുന്ന ഇടം
കവരം1(നാമം):: കോപം
കവരം2(നാമം):: ഉപ്പ്, ഉപ്പുരസം
കവരം2(നാമം):: പുളി, പുളിരസം
കവരം2(നാമം):: പിന്നിയ തലമുടി
കവരം2(നാമം):: തൊടുകാര

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ evangelise, അടയമൃത്, അവോഷം, ബഹുലതാന്തരം, അവഗ്രാഹം


75411 Malayalam words
94618 English words
Hosted on DigitalOcean