Refresh  |   Add New Definition  |   Hyperlink

കഴുത്ത് Edit
    തലയും ഉടലും ചേരുന്ന ഭാഗം
    neck
(പര്യായം) കണ്ഠം, കന്ധരം, ഗളം, ഗ്രീവാ


Entries from Datuk Database

കഴുത്ത്(നാമം):: ഉടലും തലയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗം, ഊട്ടി. (പ്ര.) കഴുത്തില്‍ കെട്ടിയിടുക = (ഇഷ്ടമില്ലാത്തതു നിര്‍ബന്ധിച്ചു ചെയ്യിക്കുക). കഴുത്തോളം (ക്രമത്തിലധികം)
കഴുത്ത്(നാമം):: ചെടികളുടെ ഇളംതല, തലപ്പ്
കഴുത്ത്(നാമം):: കുപ്പിയുടെയും മറ്റും വാവട്ടത്തിനു തൊട്ടുതാഴെയുള്ള വണ്ണംകുറഞ്ഞഭാഗം. ഉദാ: കുപ്പിയുടെ കഴുത്ത്
കഴുത്ത്(നാമം):: കുപ്പായങ്ങളിലും മറ്റും തലകടത്താനുള്ള തുറന്ന ഭാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section






75411 Malayalam words
94618 English words
Hosted on DigitalOcean