കള്ളന്‍ Edit
മോഷ്ടാവ്
thief
(പര്യായം) ചോരൻ, മോഷകൻ, ഹാരകൻ, തസ്കരൻ
കള്ളന്‍ Edit (ഏകവചനം)
താക്കോല്‍കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കത്തക്കവണ്ണം താഴില്‍ ഘടിപ്പിക്കുന്ന ലോഹക്കഷണം
Base: Malayalam
കള്ളന്‍ Edit (ഏകവചനം)
തോക്കിന്റെ കാഞ്ചിയെ നിയന്ത്രിക്കുന്ന ഒരു ഉപകരണം (അതിന്റെ ചലനം കൊണ്ട് വടിപൊട്ടുന്നതിനെ നിയന്ത്രിക്കാം)
Base: Malayalam
കള്ളന്‍ Edit (ഏകവചനം)
വ്യാജവസ്തു
Duplicate
Base: Malayalam
കള്ളന്‍ Edit (ഏകവചനം)
ഒരിനം സ്രാവ്
A kind of Shark
Base: Malayalam
കള്ളന്‍ Edit (ഏകവചനം)
പരുവിന്റെയും ചിരങ്ങിന്റെയും അകത്ത് പഴുപ്പ് കല്ലിച്ച് ആണിപോലുണ്ടാകുന്നത്
Base: Malayalam
കള്ളന്‍ Edit (ഏകവചനം)
വറുക്കുകയോ പുഴുങ്ങുകയോ ചെയ്യുമ്പോള്‍ വേകാതെകിടക്കുന്ന ധാന്യമണി
Base: Malayalam
Entries from Datuk Database
കള്ളന്‍(നാമം):: കള്ളംപറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവന്‍, കക്കുന്നവന്‍, മോഷ്ടാവ്. കള്ളനും ശിപായിയും കളി = കുട്ടികളുടെ ഒരു കളി. "കള്ളനെ കാവല്‍ ഏല്‍പ്പിക്കുക" (പഴ.)
കള്ളന്‍(നാമം):: വഞ്ചകന്‍, ചതിയന്‍, കൗശലക്കാരന്‍
കള്ളന്‍(നാമം):: ജോലിചെയ്യുന്നതില്‍ സൂത്രമോ മടിയോ കാണിക്കുന്നവന്‍. ഉദാ: വേലക്കള്ളന്‍
കള്ളന്‍(നാമം):: താക്കോല്‍കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കത്തക്കവണ്ണം താഴില്‍ ഘടിപ്പിക്കുന്ന ലോഹക്കഷണം
കള്ളന്‍(നാമം):: തോക്കിന്‍റെ കാഞ്ചിയെ നിയന്ത്രിക്കുന്ന ഒരു ഉപകരണം, അതിന്‍റെ ചലനംകൊണ്ട് വെടിപൊട്ടുന്നതിനെ നിയന്ത്രിക്കാം. ഉദാ: കള്ളനില്ലാത്തോക്ക്
കള്ളന്‍(നാമം):: വ്യാജവസ്തു
കള്ളന്‍(നാമം):: ഒരിനം സ്രാവ്
കള്ളന്‍(നാമം):: പരുവിന്‍റെയും ചിരങ്ങിന്റെയും അകത്ത് പഴുപ്പ് കല്ലിച്ച് ആണിപോലുണ്ടാകുന്നത്
കള്ളന്‍(നാമം):: വറുക്കുകയോ പുഴുങ്ങുകയോ ചെയ്യുമ്പോള്‍ വേകാതെകിടക്കുന്ന ധാന്യമണി
visit http://olam.in/ for details
Do you have any comments about this word? Use this Section