മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കള്ളം Edit
    അസത്യം, മോഷണം
    lie, falsehood
(പര്യായം) വ്യാജം, അസത്യം, സൂത്രം


Entries from Datuk Database

കള്ളം(നാമം):: നേരല്ലാത്തകാര്യം, നെറികേട്, നുണ
കള്ളം(നാമം):: മറ്റൊരാളിന്‍റെ വസ്തു അന്യായമായി അപഹരിക്കല്‍
കള്ളം(നാമം):: ചതി, വഞ്ചന
കള്ളം(നാമം):: കൗശലം, സൂത്രം
കള്ളം(നാമം):: മടിച്ചിരിക്കല്‍, പ്രവൃത്തിയില്‍ അലസത കാണിക്കല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ blithe, അസ്തമയസന്ധ്യ, പ്രാണന്തി, ചെകുത്താന്‍, അടുക്കുപാത്രം


75411 Malayalam words
94618 English words
Hosted on DigitalOcean