മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കളി Edit
    വിനോദം, ചെളി
    game,mud
(പര്യായം) ലീല, കേളി, ക്രീഡ, ഖേലനം


കളി Edit
    വിഹരിക്കുക, മദിക്കുക.


Entries from Datuk Database

കളി1(-):: ധാതുരൂപം കളിയ്ക്കുക.
കളി2(നാമം):: ഉല്ലാസത്തിനോ ആരോഗ്യത്തിനോ വേണ്ടി ഒറ്റയ്ക്കോ കൂട്ടായോ ഉപകരണങ്ങളോടുകൂടിയോ കൂടാതെയോ നടത്തുന്ന പ്രവര്‍ത്തനം, വിനോദം
കളി2(നാമം):: നേരമ്പോക്ക്, തമാശ. "കണ്ടെങ്കില്‍ കളി കണ്ടില്ലെങ്കില്‍കാര്യം" (പഴ.)
കളി3(നാമം):: ചെളി, പശിമയുള്ള മണ്ണ്
കളി3(നാമം):: കുമ്മായം കലക്കിയത്
കളി3(നാമം):: കുഴമ്പ്, കൂട്ട്, ലേപനദ്രവ്യം
കളി3(നാമം):: ചാറ്, പഴച്ചാറ്
കളി3(നാമം):: അടയ്ക്കാക്കളി, പൈങ്ങ (ഈളയ അടയ്ക്ക) പൊളിച്ചു വെള്ളത്തിലിട്ടു വേവിച്ച് ഊറ്റിയെടുത്ത വെള്ളം വീണ്ടും തിളപ്പിച്ചു കുറുക്കിയെടുക്കുന്നത്, അടയ്ക്ക തിളപ്പിച്ചശേഷം കിട്ടുന്ന ഊറല്‍
കളി3(നാമം):: പഞ്ഞപ്പുല്ലുമാവു കുഴച്ചുണ്ടാക്കുന്ന ഒരുതരം പലഹാരം, മലവര്‍ഗക്കാരുടെ ഇടയില്‍ പ്രചാരമുള്ളത്
കളി3(നാമം):: കറ
കളി3(നാമം):: കഞ്ഞി
കളി3(നാമം):: മദ്യം
കളി3(നാമം):: തേന്‍
കളി2(പ്ര.):: കളിയാക്കുക = പരിഹസിക്കുക, തമാശപറഞ്ഞ് ക്ഷീണിപ്പിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ exalt, magazine, ചട്ടനെ, വലുത്, മിശ്രകം


75411 Malayalam words
94618 English words
Hosted on DigitalOcean