മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കല്ലന്‍ Edit
    കല്‍പ്പണിക്കാരന്‍, കല്ലുപോലെ കടുപ്പമുള്ള
    stone mason, firm or hard as rock


Entries from Datuk Database

കല്ലന്‍(നാമം):: കരിങ്കല്‍പ്പണിക്കാരന്‍, കല്ലാശാരി (സ്‌ത്രീ.) കല്ലാത്തി
കല്ലന്‍(നാമം):: കഠിനഹൃദയന്‍, ഉറപ്പുള്ളവന്‍
കല്ലന്‍(നാമം):: ഒരുജാതി മത്സ്യം, പ്രാച്ചി
കല്ലന്‍(നാമം):: ഒരുതരം കാച്ചില്‍
കല്ലന്‍(വിശേഷണം):: (കല്ലുപോലെ) കടുപ്പമുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ season, അമിക്കോല്, ചെറ്റത്തരം, അര്‍ത്ഥസംസ്ഥാനം, പഴഞ്ചോറ്


75411 Malayalam words
94618 English words
Hosted on DigitalOcean