മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കല്ലം Edit
    ബധിരത
    deafness


കലലം Edit
    ഗര്‍ഭപിണ്ഡം, രക്തശുക്ലത്തിന്റെ ചേര്‍ച്ച.


Entries from Datuk Database

കലലം(നാമം):: പുംസ്‌ത്രീബീജസം യോജനം കഴിഞ്ഞ് അധികദിവസം ആയിട്ടില്ലാത്ത ഭ്രൂണം, ഏഴു ദിവസമായത് എന്നു ചിലര്‍, ഒരു ദിവസമായിട്ടുള്ളത് എന്നു പക്ഷന്തരം
കലലം(നാമം):: ഗര്‍ഭപാത്രം
കല്ലം(നാമം):: സ്ഫടികംകൊണ്ടുള്ള കൊന്ത, കൊന്തക്കുരുമാല

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fortuitous, muller, ബര്‍ഹിര്യാനന്‍, അലിപകം, ഉദ്ദണ്ഡ


75411 Malayalam words
94618 English words
Hosted on DigitalOcean