മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കല്യാണി Edit
വിശേഷണം [പുല്ലിംഗം]
    ശുഭമായ, അനുഗൃഹിതമായ.
    Auspicious, Blessed.
Base: Sanskrit
(സ്ത്രീലിംഗം) കല്യാണിനി


കല്യാണി Edit
നാമം
    ഒരു വൃത്തം, പശു , കാട്ടുഴുന്ന്


കല്യാണി Edit
നാമം (ഏകവചനം)
    കര്‍ണാടക സംഗീതത്തിലെ ഒരു രാഗം.
    One of the raga in Karnatic music.


കല്യാണി Edit
നാമം
    സുന്ദരി , സുമംഗലി, കല്യാണഗുണങ്ങളുള്ളവള്‍


Entries from Datuk Database

കല്യാണി2(നാമം):: ഒരു വൃത്തം
കല്യാണി2(നാമം):: പശു
കല്യാണി2(നാമം):: കാട്ടുഴുന്ന്
കല്യാണി2(നാമം):: സുന്ദരി
കല്യാണി2(നാമം):: സുമംഗലി
കല്യാണി2(നാമം):: കല്യാണഗുണങ്ങളുള്ളവള്‍
കല്യാണി1(വിശേഷണം):: ശുഭമായ, അനുഗൃഹീതമായ, നന്മയുള്ള. (സ്‌ത്രീ.) കല്യാണിനി
കല്യാണി2(സംഗീ.):: ഒരു രാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ neurosis, ചരണമുദ്ര, മുട്ടെ, മഹാസന്നന്‍, അനുസാരം


75411 Malayalam words
94618 English words
Hosted on DigitalOcean