കല്ക്കം Edit
എണ്ണ കാച്ചുമ്പോള്‍ പൊടിച്ചുചേര് ക്കേണ്ട ഔഷധം, പാപം
powdered medicines, added to medicinal oil, sin
കലക്കം Edit
കലങ്ങല്‍, തെളിവില്ലായ്മ
turbidity, agitation
Entries from Datuk Database
കലക്കം(നാമം):: കലങ്ങിയിരിക്കുന്ന അവസ്ഥ, തെളിവില്ലായ്മ. "അട്ടയ്ക്കു കലക്കം നല്ലിഷ്ടം" (പഴ.)
കലക്കം(നാമം):: കാലുഷ്യം, കുഴപ്പം, ബഹളം, പരിഭ്രമം
കലക്കം(നാമം):: വഴക്ക്, കലഹം, പിണക്കം
visit http://olam.in/ for details
Do you have any comments about this word? Use this Section