കലിക Edit
നാമം
പൂമൊട്ട്, വീണയുടെ ചുവട്
bud of a flower, the peg of a veena
കലിക Edit
നാമം
കാലത്തിന്‍റെ വിഭാഗം
കലിക Edit
നാമം
ഒരുതരം കൃത്രിമപദ്യം
കലിക
(പര്യായം) പൂമൊട്ട്
Entries from Datuk Database
കലിക(നാമം):: പൂമൊട്ട്
കലിക(നാമം):: വീണയുടെ ചുവട്, വീണാമൂലം
കലിക(നാമം):: പതിനാറിലൊരുഭാഗം, കല
കലിക(നാമം):: കാലത്തിന്‍റെ വിഭാഗം
കലിക(നാമം):: അംഗാരവും അബ്ജനകവും ചേര്‍ന്നുള്ള രാസവസ്തു, (ജൈവകോശങ്ങളുടെ ഭിത്തികള്‍ ഇതുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്)
കലിക(നാമം):: ഒരുതരം കൃത്രിമപദ്യം
visit http://olam.in/ for details
Do you have any comments about this word? Use this Section