കലി Edit
നാമം (ഏകവചനം)
കലിയുഗം.
Kaliyuga.
Base: Sanskrit
കലി Edit
അസ്വാസ്ഥ്യമുണ്ടാകുക. കരികരിപ്പുണ്ടാവുക.
കലി Edit
നാമം (ഏകവചനം)
കടല്‍.
Sea.
Entries from Datuk Database
കലി1(-):: "കലിക്കുക" എന്നതിന്‍റെ ധാതുരൂപം.
കലി2(നാമം):: കടല്‍
കലി3(നാമം):: ദേവഗന്ധര്‍വന്മാരില്‍ ഒരാള്‍. കശ്യപന് ദക്ഷപുത്രിയായ മുനിയില്‍ ജനിച്ച പറ്റിനാറുമക്കളില്‍ പതിനഞ്ചാമന്‍
കലി3(നാമം):: ഒറ്റ പുള്ളിയുള്ള ചൂതുകരു, ചൂതുകരുവിന്‍റെ ഒറ്റപ്പുള്ളിയുള്ള വശം
കലി3(നാമം):: ഒന്ന് എന്ന സംഖ്യ (തോല്‍ക്കുന്ന കരുവിലെ എണ്ണത്തെ അനുസരിച്ച്)
കലി3(നാമം):: താന്നിമരം
കലി3(നാമം):: നാലാമത്തെ യുഗം, കലിയുഗം
കലി3(നാമം):: കലിദിനം
കലി3(നാമം):: കലിയുഗത്തിന്‍റെ അധിഷ്ഠാനദേവന്‍, കലിപുരുഷന്‍, പാപത്തിന്‍റെ മൂര്‍ത്തി
കലി3(നാമം):: കോപം, മത്സരം, കലഹം
കലി3(നാമം):: ആവേശം, പ്രതബാധ, ബാധോപദ്രവം എന്നിവകൊണ്ടുള്ള വിറയല്‍
കലി3(നാമം):: യുദ്ധം
കലി3(നാമം):: യുദ്ധവീരന്‍, ശൂരന്‍
കലി3(നാമം):: തിന്മ, പാപം, അഹങ്കാരം, കൂട്ടത്തില്‍ മോശമായത്
കലി3(നാമം):: പാപി
കലി3(നാമം):: ദാരിദ്യ്രം
കലി3(നാമം):: അമ്പ്
കലി3(നാമം):: മൊട്ട്
കലി3(നാമം):: പക്ഷികളുടെ ശരീരത്തില്‍ പുതുതായുണ്ടായ ചിറക്
കലി3(നാമം):: ശനി
കലി3(നാമം):: ശിവന്‍
കലി3(നാമം):: സൂര്യന്‍
കലി3(നാമം):: ഒരു ഋഷി
കലി3(നാമം):: ഒരു ഉപനിഷത്ത്
കലി3(നാമം):: ഭൂതാവേശം മാറുക
കലി3(നാമം):: കോപം ശമിക്കുക
കലി3(നാമം):: കോപം വര്‍ധിക്കുക
കലി3(നാമം):: ദേവതയുടെ ആവേശമുണ്ടാകുക
visit http://olam.in/ for details
Do you have any comments about this word? Use this Section