കലലം Edit
ഗര്‍ഭപിണ്ഡം, രക്തശുക്ലത്തിന്റെ ചേര്‍ച്ച.
കല്ലം Edit
ബധിരത
deafness
Entries from Datuk Database
കലലം(നാമം):: പുംസ്‌ത്രീബീജസം യോജനം കഴിഞ്ഞ് അധികദിവസം ആയിട്ടില്ലാത്ത ഭ്രൂണം, ഏഴു ദിവസമായത് എന്നു ചിലര്‍, ഒരു ദിവസമായിട്ടുള്ളത് എന്നു പക്ഷന്തരം
കലലം(നാമം):: ഗര്‍ഭപാത്രം
കല്ലം(നാമം):: സ്ഫടികംകൊണ്ടുള്ള കൊന്ത, കൊന്തക്കുരുമാല
visit http://olam.in/ for details
Do you have any comments about this word? Use this Section