മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കലക്കം Edit
    കലങ്ങല്‍, തെളിവില്ലായ്മ
    turbidity, agitation


കല്ക്കം Edit
    എണ്ണ കാച്ചുമ്പോള്‍ പൊടിച്ചുചേര്‍ ക്കേണ്ട ഔഷധം, പാപം
    powdered medicines, added to medicinal oil, sin


Entries from Datuk Database

കലക്കം(നാമം):: കലങ്ങിയിരിക്കുന്ന അവസ്ഥ, തെളിവില്ലായ്മ. "അട്ടയ്ക്കു കലക്കം നല്ലിഷ്ടം" (പഴ.)
കലക്കം(നാമം):: കാലുഷ്യം, കുഴപ്പം, ബഹളം, പരിഭ്രമം
കലക്കം(നാമം):: വഴക്ക്, കലഹം, പിണക്കം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ caracole, അഗ്രപത്രം, അരിപ്പുണ്ണ്, അജിനയോനി, വിഭാവരി


75411 Malayalam words
94618 English words
Hosted on DigitalOcean