മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കലം Edit
    മണ്‍പാത്രം, കപ്പല്‍
    an earthen pot, ship


കലം Edit
    പേന


Entries from Datuk Database

കലം1(നാമം):: ആഹാരാദികള്‍ പാകം ചെയ്യുന്നതിനുംപദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും വേണ്ടി വൃത്താകൃതിയിലുണ്ടാക്കുന്ന മണ്‍പാത്രം. "കലത്തിരുന്നാലേ കൈയില്‍ വരികയുള്ളു" (പഴ.)
കലം1(നാമം):: ഒരു ധാന്യയളവ്
കലം1(നാമം):: കപ്പല്‍, മരക്കലം, തോണി, വള്ളം
കലം1(നാമം):: ആഭരണം
കലം1(നാമം):: രേവതി നക്ഷത്രം
കലം1(നാമം):: ഓലപ്രമാണം
കലം1(നാമം):: ആയുധം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ van, അകലേബ, വിതുമ്പ്, മല്, മൂന്നാമന്‍


75409 Malayalam words
94618 English words
Hosted on DigitalOcean