മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കറക്കുക Edit
    വട്ടത്തില്‍ കറക്കുക, അകിടില്‍ നിന്നും പാല്‍ എടുക്കുക
    rotate, to draw milk, from the teat


കറക്കുക Edit
    പറ്റിക്കുക, വിഷമപ്പെടുത്തുക
    to cheat, put one into trouble


കറക്കുക Edit
    കറുത്ത നിറം.


Entries from Datuk Database

കറക്കുക1(ക്രിയ):: പശുവിന്‍റെയും മറ്റും അകിട്ടില്‍ നിന്നും പാല്‍ പിഴിഞ്ഞെടുക്കുക
കറക്കുക1(ക്രിയ):: മൂക്കുപിഴിയുക
കറക്കുക1(ക്രിയ):: നീരെടുക്കുക, സത്തെടുക്കുക
കറക്കുക2(ക്രിയ):: വട്ടത്തില്‍ തിരിക്കുക, ചുറ്റുക. ഉദാ: പമ്പരം കറക്കുക, റാട്ടുകറക്കുക. (പ്ര.) പറ്റിക്കുക, വിഷമപ്പെടുത്തുക, ചുറ്റിക്കുക
കറക്കുക3(ക്രിയ):: കറുക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ case history, pompous, ആകാചം, ആനായ്യം, ചേമ്പ്


75411 Malayalam words
94618 English words
Hosted on DigitalOcean