മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കരിക്ക് Edit
    ഇളംതേങ്ങ, ഇളനീര്
    tender coconut, dusk


Entries from Datuk Database

കരിക്ക്(നാമം):: ഇളം തേങ്ങ, ഇളനീര്. (പ്ര.) കരിക്കുകുത്തുക = നാളികേരം വിളവെത്തുന്നതിനുമുമ്പ് ഇട്ടുനശിപ്പിക്കുക, കരിക്കും കഞ്ഞിയും കുടിക്കുക = വിവാഹം നിശ്ചയിക്കുക
കരിക്ക്(നാമം):: കരിമ്പനയുടെ മടലിന്‍റെ ഇരുപുറവും കറുത്തമുള്ളുകള്‍ നിറഞ്ഞ വക്ക്
കരിക്ക്(നാമം):: അന്തി, ഉദാ: കരിക്കാവുക = സന്ധ്യയാവുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ scowl, യവന, വിക്ലേദം, കര്‍ണ്ണശൂലം, incombustible


75411 Malayalam words
94618 English words
Hosted on DigitalOcean