കരിക്കുക Edit
വേവിച്ച് കരിയാക്കുക, കത്തിച്ചു കറുപ്പിക്കുക, കൊള്ളരുതാതാക്കുക
കരിക്കുക Edit
അസ്തമിക്കുക, വേദനയുണ്ടാകുക.
Entries from Datuk Database
കരിക്കുക(ക്രിയ):: കരിയുക എന്നതിന്‍റെ പ്ര. രൂ. കരിയാക്കുക, തീകത്തിച്ചു ചുടുക, എരിക്കുക
കരിക്കുക(ക്രിയ):: വറുക്കുമ്പോള്‍ അധികം മൂപ്പിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section