മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കയ്യാങ്കളി Edit
    കായികാഭ്യാസമുറയിലുളള ഒരു വിനോദം, അടിപിടി
    a mock fight, fight


Entries from Datuk Database

കയ്യാങ്കളി(നാമം):: ചേരിക്കളി, പഴയകാലത്തെ ഒരു ഗ്രാമീണവിനോദം, രണ്ടു ചേരിയായിനിന്നുള്ള മല്ലയുദ്ധം, ആയുധമില്ലാതെ കൈമാത്രം ഉപയോഗിച്ചുള്ള മല്‍പ്പിടുത്തം, വടി, പരിച വാള് എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചുപടവെട്ടുന്ന സമ്പ്രദായം, ഇങ്ങനെ രണ്ടു വിധം
കയ്യാങ്കളി(നാമം):: ദ്വന്ദ്വയുദ്ധം, സമരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ be all, brim, wanting, അഗ്നിപ്രഭ, അരവിന്ദനാഭന്‍


75411 Malayalam words
94618 English words
Hosted on DigitalOcean