കയറുക Edit
മുകളിലേയ്ക്ക് പോവുക, ആരോഹണം ചെയ്യുക
to mount, to ascend
Entries from Datuk Database
കയറുക(ക്രിയ):: മുകളിലേക്കുപോകുക, ആരോഹണംചെയ്യുക
കയറുക(ക്രിയ):: പ്രവേശിക്കുക, ഉള്ളില്‍ക്കടക്കുക
കയറുക(ക്രിയ):: മുന്നേറുക
കയറുക(ക്രിയ):: വര്‍ധിക്കുക, കൂടുക, ഉദാ: അരിയുടെ വില കയറിപ്പോയി
കയറുക(ക്രിയ):: പരക്കുക, വ്യാപിക്കുക. (പ്ര.) കയറിയവര്‍ = ഉയര്‍ന്നവര്‍
visit http://olam.in/ for details
Do you have any comments about this word? Use this Section