മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കപ്പല്‍ Edit
    സമുദ്രസഞ്ചാരത്തിനുള്ള വലിയ വാഹനം
    ship


Entries from Datuk Database

കപ്പല്‍(നാമം):: സമുദ്രസഞ്ചാരത്തിനുള്ള (യന്ത്രം ഉപയോഗിച്ചും മറ്റും നടത്തുന്ന) വലിയ തരം വാഹനം, പാക്കപ്പല്‍, ആവിക്കപ്പല്‍, ജലയാനപാത്രം. സമാസത്തില്‍ അന്തം ലോപിച്ച് "കപ്പ" എന്നും കാണാം. ഉദാ: കപ്പവാഴ, കപ്പത്തെങ്ങ് ഇത്യാദി. കപ്പല്‍പണിഞ്ഞു പണിഞ്ഞ് അതൊരു ചിമിഴായി. കപ്പല്‍ക്കാരന്‍റെ ജീവിതം കാറ്റടിച്ചാല്‍ പോകും; കപ്പല്വച്ചു കടലിലൊക്കെ ഓടിയാലും കല്‍പിച്ചതേ കിടയ്ക്കൂ, കപ്പല്‍പോകും തുറ കിടക്കും. (പഴ.); (പ്ര.) കള്ളന്‍ കപ്പലില്‍ തന്നെ = കൂടെയുള്ളവര്‍ തന്നെ കുഴപ്പക്കാര്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ goodbye, undiminished, അദ്ധ്യവസായം, പ്രത്യരം, പ്രതിവാക്യ


75411 Malayalam words
94618 English words
Hosted on DigitalOcean